Friday, March 27, 2009

ഇനി അവധിക്കാലം !!

പരീക്ഷയും കഴിഞ്ഞു , സ്കൂളും അടച്ചു! ഇനി?
അവധിക്കാലം!!
രണ്ടു മാസത്തെ വേനലവധിക്കായി കുട്ടികള്‍ സ്കൂളിനോട് വിട പറഞ്ഞു.
നാലാം ക്ലാസ്സിലെ കുട്ടികള്‍ പുതിയ സ്കൂള്‍ തേടി പോകും.
നഴ്സറിയിലേക്കും ഒന്നാം ക്ലാസ്സിലേക്കും പുതുതായി കുട്ടികള്‍ എത്തിച്ചേരും.
അധ്യാപകര്‍ക്ക് ഇനി മൂല്യനിര്‍ണയവും, ട്രെയിനിങ്ങും, ഇലക്ഷന്‍ ഡ്യുട്ടിയും.
പിരിഞ്ഞു പോകുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഹൃദയം നിറഞ്ഞ ആസംസകള്‍!!
ബൈ
ബൈ.