Monday, March 16, 2009

സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്



ക്ലാസ്സ്
മുറികളില്‍ നിന്നും വ്യത്യസ്തമായൊരു ശാസ്ത്രീയാനുഭവം നേടിയെടുക്കുന്നതിന് അവസരമൊരുക്കുന്ന രീതിയിലാണ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് വികസിപ്പിച്ചിരിക്കുന്നത്. വിവിധ ഭൂപടങ്ങള്‍, ഗ്ലോബുകള്‍, ചരിത്രപരമായ വസ്തുതകള്‍ അടങ്ങിയ ചാര്‍ട്ടുകള്‍, മഹാന്മാരുടെ ജീവചരിത്രക്കുറിപ്പുകള്‍, ചിത്രങ്ങള്‍, ചരിത്രസ്മാരകങ്ങളുടെ കുറിപ്പുകള്‍, വിവിധ തരത്തിലുള്ള കളെക്ഷനുകള്‍ ഇവയെല്ലാം സജ്ജീകരിച്ചു കൊണ്ടാണ് റൂം സജ്ജമാക്കിയിട്ടുള്ളത്.

സഹവാസ ക്യാമ്പ്