Monday, March 16, 2009

ഗണിതശാസ്ത്ര ക്ലബ്ബ്

ഗണിതശാസ്ത്ര ക്ലബിന്‍റെ ഉല്‍ഘാടനം ബി. ആര്‍. സി. ട്രെയിനര്‍ ശ്രീമതി. സുനിത നിര്‍വഹിച്ചു. തുടര്‍ന്ന് ഗണിത പഠനം രസകരമാക്കുന്നതിനു ക്ലാസ്സെടുക്കുകയും ചെയ്തു.
പി. ആര്‍. ഡി. ജീവനക്കാരന്‍ ശ്രീ. പ്രശാന്തിന്‍റെ നേതൃത്വത്തില്‍ ഗണിതശാസ്ത്ര ശില്പശാല നടത്തി. ചതുഷ് ക്രിയകള്‍ വിവിധ രീതിയില്‍ കൈകാര്യം ചെയ്യുന്നതിനും അതിലൂടെ ഗണിതവുമായി ബന്ധപ്പെട്ട കളികളും അദ്ദേഹം കുട്ടികളെ പഠിപ്പിച്ചു.