Sunday, March 15, 2009

ചിത്രരചനാ ശില്പശാല

സ്കൂളിലെ മൊത്തം കുട്ടികളെയും ഉള്‍പെടുത്തി നടന്ന ഈ ശില്പശാലക്കു നേതൃത്വം കൊടുത്തത് ഫൈന്‍ ആര്‍ട്സ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ .ശ്രീ വിശ്വനാഥന്‍ ആണ്.