എല്‍. പി. വിഭാഗത്തില്‍ എറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഒരു മാതൃകാ വിദ്യാലയമാണ് ഗവ: മോഡല്‍ HS LPS & നഴ്സറി സ്കൂള്‍. ഗവ: മോഡല്‍ HSS ന്റെ നിയന്ത്രണത്തില്‍ ആണ് ഇതു പ്രവര്‍ത്തിക്കുന്നത്. പ്രൈമറി വിദ്യാഭ്യാസത്തിനു കുഞ്ഞുങ്ങളെ പ്രാപ്താരാക്കാന്‍, ഗവ: നിയന്ത്രണത്തിലുള്ള ഒരു പ്രീ - പ്രൈമറി വിഭാഗം ഈ സ്കൂളിന്റെ പ്രത്യേകതയാണ്. പ്രൈമറി, നഴ്സറി വിഭാഗങ്ങളിലായി 658 വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു. 32 ജീവനക്കാര്‍ ഇവിടെ ജോലി ചെയ്യുന്നു. ഇംഗ്ലീഷ്, തമിഴ്, അറബിക് മീഡിയം ക്ലാസ്സുകള്‍ ഇവിടെ നടക്കുന്നു.
ഹെഡ്മാസ്റ്റര്: കെ. ഭുവനചന്ദ്രന് നായര്‍
സ്റ്റാഫ് സെക്രട്ടറി: ശ്രീ. ജെ. ഉണ്ണികൃഷ്ണന് നായര്‍
സുശക്തമായ പി. ടി.എ. സ്കൂളിലെ എല്ലാവിധ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്കുന്നു. കമ്പ്യൂട്ടര്‍ അധ്യാപികമാര്‍, സെക്യൂരിറ്റി ജീവനക്കാരന് എന്നിവരുടെ പ്രതിഫലം, മറ്റു പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം എന്നിവ നല്‍കുന്നത് പി. ടി.എ. ആണ്. പി. ടി.എ. പ്രസിഡന്റ്: ശ്രീ. ടി. പി. സുധാകരന് വൈസ്പ്രസിഡന്റ്ശ്രീമതി. ടി. ശ്രീകുമാരി എം. പി. ടി.എ. പ്രസിഡന്റ്: ശ്രീമതി. മിനി
നിലവില്മൂന്നുകമ്പ്യൂട്ടറുകളാണ്ഇവിടെയുള്ളത്. ഒന്നുമുതല്നാല്വരെയുള്ളമലയാളം, ഇംഗ്ലീഷ്, തമിഴ്, മീഡിയംക്ലാസ്സുകളിലെകുട്ടികള്കമ്പ്യൂട്ടറുപരിശീലനംനടത്തുന്നുണ്ട്. ഒരാഴ്ചയില്ഓരോഡിവിഷനുംഈരണ്ടുക്ലാസ്സ്എണ്ണക്രമത്തിലാണ്പഠനംനടക്കുന്നത്.